Pattanakkad purushothaman biography of christopher

പട്ടണക്കാട് പുരുഷോത്തമൻ - Pattanakkad Purushothaman | M3DB

പിന്നെ, പട്ടണക്കാട് പുരുഷോത്തമന്‍ പാടിയ രണ്ടോ മൂന്നോ ഗാനങ്ങളില്‍ ഒന്നു ഇതിലെ പഞ്ചമി ചന്ദ്രിക ആണെന്നതും ഒരു കാര്യം.

എസ്റ്റേറ്റിലെത്തിയ ശ്രീനിയെ വാച്ചർ പളനിയപ്പനും ( പ്രേംജി ) മകൾ ചെല്ലമ്മയും (ശാരദ ) റൈട്ടർ ജാതകം പിള്ളയും (അടൂർഭാസി) ചേർന്ന് സ്വീകരിച്ചു.വാച്ചർക്ക് പ്രായാധിക്യമായതു കൊണ്ട് ശ്രീനിയെ പരിചരിച്ചതെല്ലാം ചെല്ലമ്മയായിരുന്നു.ഒരു ദിവസം എസ്റ്റേറ്റ് ബംഗ്ലാവിൽ ആരും ഇല്ലാതിരുന്നപ്പോൾ നിഷ്കളങ്കയായ ചെല്ലമ്മ ശ്രീനിയുടെ വികാരങ്ങൾക്ക് വശംവദയായി.ശ്രീനി താമസിയാതെ തന്നെ നാട്ടിലേക്ക് മടങ്ങി.ഉഷയെന്ന (രാധിക ) ഒരു പണക്കാരിയെ വിവാഹം കഴിച്ചു.എസ്റ്റേറ്റ് ബംഗ്ലാവിലെ തോട്ടക്കാരൻ ശങ്കു (സോമൻ ) ചെല്ലമ്മയെയും കല്യാണം കഴിച്ചു.ചെല്ലമ്മ ശ്രീനി മൂലം ഗർഭിണിയായിരുന്നതു കൊണ്ട് കല്യാണം കഴിഞ്ഞ് എട്ടാം മാസത്തിൽ പ്രസവിച്ചു.അതാരും കാര്യമകകിയില്ല.

പക്ഷേ മറ്റൊരു ഗ്രഹപ്പിഴ വന്നു കൂടി.കുഞ്ഞിന്റെ ജാതകം നോക്കിയ ജാതകം പിള്ള കുട്ടിക്ക് തന്തക്കാൽ ഉണ്ടെന്നും അതിനു പ്രതിവിധിയായി കുഞ്ഞും തന്തയും അകന്നകന്നു കഴിയണമെന്നും അതല്ലെങ്കിൽ തന്തയുടെ ജീവൻ അപകടത്തിലാണെന്നും ജാതകം കുറിച്ചു.ശങ്കു ആകപ്പാടെ പരിഭ്രമിച്ചു.അയാൾക്ക് ഊണും ഉറക്ക Profile of Malayalam Musician Pattanakkad Purushothaman QIZI